തന്നെ ഒഴിവാക്കി സി.സദാനന്ദൻ എംപിയെ മന്ത്രിയാക്കിയാൽ അത് പുതിയ രാഷ്ട്രീയ ചരിത്രമാകുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. കേരളത്തിൽനിന്ന് ആദ്യമായി ജനങ്ങൾ തിരഞ്ഞെടുത്ത എംപി എന്ന നിലയിൽ പാർട്ടിക്കുള്ള ഉത്തരവാദിത്തത്തിന്റെ പുറത്താകാം തന്നെ മന്ത്രിയാക്കിയതെന്നും സുരേഷ് ഗോപി പറഞ്ഞു. ......
ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയേയും പ്രതിചേർത്തു. 2019ലെ, എ.പത്മകുമാർ പ്രസിഡന്റായ ഭരണസമിതിയെയാണ് ക്രൈംബ്രാഞ്ച് പ്രതിചേർത്തത്. ......
ശബരിമലയിൽ ഏറ്റവും കൂടുതൽ കൊള്ള നടന്നത് ഉമ്മൻ ചാണ്ടിയുടെ കാലത്താണെന്ന് മന്ത്രി സജി ചെറിയാൻ. ശബരിമല വിഷയത്തിൽ ഇന്ന് യുഡിഎഫിന് നൊമ്പരവും കണ്ണുനീരുമാണെന്നും മന്ത്രി പരിഹസിച്ചു. ......
ദോഹ. സമൂഹത്തിലെ ഓരോ വ്യക്തിയുടേയും മാനസികാരോഗ്യം നിലനിര്‍ത്തുന്നതില്‍ സാമൂഹ്യ പരിസരത്തിന് വലിയ സ്ഥാനമുണ്ടെന്നും കുട്ടികളുടേയും മുതിര്‍ന്നവരുടേയും മാനസികാരോഗ്യ രംഗത്ത് സാമൂഹ്യ ശ്രദ്ധ അത്യാവശ്യമാണെന്നും ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് മീഡിയ പ്ളസും നീരജ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
എല്ലാ പ്രായത്തില്‍പെട്ടവരേയും മാനസിക പ്രശ്നങ്ങള്‍ വേട്ടയാടുന്നുണ്ട്. ......
ദോഹ: യൂറോപ്യൻ യൂണിയൻ (EU) രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കായി ഖത്തർ എയർവേയ്സ് ഒരു പ്രധാന മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഒക്ടോബർ 12 മുതൽ യൂറോപ്യൻ യൂണിയനിൽ പുതിയ എൻട്രി/എക്സിറ്റ് സിസ്റ്റം (Entry/Exit System – EES) ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്ന് എയർലൈൻ അറിയിച്ചു.
ശെൻഗൻ മേഖലയ്ക്ക് പുറത്തുള്ള രാജ്യങ്ങളിലെ പൗരന്മാരുടെ പ്രവേശനവും പുറപ്പെടലും സംബന്ധിച്ച നടപടികളിൽ ഈ മാറ്റം ബാധകമാകും. ......
അതിർത്തിയിൽ പാകിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും സൈനികർ ഏറ്റുമുട്ടിയെന്ന് റിപ്പോർട്ട്. പാക് സൈനിക പോസ്റ്റുകൾക്കു നേരേ അഫ്ഗാൻ സൈനികർ ആക്രമണം നടത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ......
ശബരിമല സ്വർണപ്പാളി വിവാദത്തിൽ മന്ത്രി വി.എൻ.വാസവന്റെ രാജി ആവശ്യപ്പെടുന്നത് ഈഴവനായത് കൊണ്ടാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കെ.ബി.ഗണേഷ് കുമാറിന്റെ രാജി ആരും ആവശ്യപ്പെടുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ......
കോട്ടയം സ്വദേശിയായ യുവാവിനെ തിരുവനന്തപുരത്തെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. പൊൻകുന്നം വഞ്ചിമല ചാമക്കാലായിൽ അനന്തു അജി(24) യുടെ മരണത്തിലാണ് ദുരൂഹതയേറുന്നത്. ......
കൊലക്കേസിൽ ഒളിവിലായിരുന്ന ഹിന്ദു മഹാസഭ ദേശീയ ജനറൽ സെക്രട്ടറി പൂജാ ശകുൻ പാണ്ഡെ അറസ്റ്റിലായി. അഭിഷേക് ഗുപ്ത എന്ന വ്യവസായി കൊലചെയ്യപ്പെട്ട കേസിൽ പ്രതി ചേർത്തതിന് പിന്നാലെ ഇവർ ഒളിവിൽ പോയിരുന്നു. ......
ഈജിപ്റ്റിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഖത്തർ നയതന്ത്രജ്ഞർ മരിച്ചു. രണ്ട് നയതന്ത്രജ്ഞർക്ക് പരുക്കേറ്റു.......